കൃഷിയിടങ്ങളില്‍ വളര്‍ത്താവുന്നതും ഇറച്ചിക്കും മുട്ടയ്ക്കും ഉപയോഗിക്കാവുന്നതുമായ വിഗോവ ഇനം താറാവുകള്‍, കോള്‍നിലങ്ങളിലെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനായി സൗജന്യ നിരക്കില്‍ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യുന്നു.

താല്പര്യമുള്ള കര്‍ഷകര്‍ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 0487-2375855 എന്ന നമ്പരില്‍ 2019 ഏപ്രില്‍ 30നകം ബന്ധപ്പെടേണ്ടതാണ്.

Content highlights : Agriculture, Vigova, Animal husbandry