കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വരുമാനം ലക്ഷ്യമാക്കി ഭക്ഷ്യയോഗ്യമായ കൂണ്‍കൃഷിയില്‍ ഏകദിന പ്രായോഗിക പരിശീലനം ഡിസംബര്‍ ആദ്യവാരം കാസര്‍ഗോഡ് കൃഷിഭവന്‍ നല്‍കുന്നു.  

സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 30നു മുന്‍പ് കൃഷിഭവനില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ആവശ്യമുള്ളവര്‍ക്ക് കൃഷിക്കാവശ്യമായ വിത്തുസാമഗ്രികള്‍ ലഭ്യമാക്കുന്നതാണ്. 

ഫോണ്‍ നമ്പര്‍ : 04994 - 230560

Mobile : 9383472310 

Content highlights : Mushroom cultivation, Agriculture, Organic farming