മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുളള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ലഭ്യമാണ്.

gramasreeപൂവന്‍ കോഴിക്കുഞ്ഞ് ഒന്നിന് 8 രൂപയാണ് വില. ആവശ്യമുള്ളവര്‍ നേരില്‍ വരേണ്ടതാണ്.

50 എണ്ണവും അതില്‍ക്കൂടുതലും ആവശ്യമുളളവര്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ 0491-2815206 എന്ന നമ്പറില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്.

Content highlights: Gramasree chickens, Animal husbandry