കോഴിക്കോട് ജില്ലയിലെ രാസവളം കീടനാശിനി വിതരണക്കാര്‍ക്ക് ജനുവരി 24 വ്യാഴാഴ്ച ഹോട്ടല്‍ നളന്ദയില്‍ രാവിലെ 10 മുതല്‍ ഉച്ച വരെ പരിശീലനം നടത്തുന്നു. പ്രധാന വിതരണ ഏജന്‍സികളുടെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ ക്ലാസ്സുകള്‍ നയിക്കും. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പരിശീലനം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ രാസവള കീടനാശിനി വിതരണക്കാര്‍ സംബന്ധിക്കണമെന്ന് ജില്ല കൃഷി ഓഫീസറുടെ കാര്യാലയം അറിയിച്ചിരിക്കുന്നു.
Content highlights: Agriculture, Organicfarming, Kozhikode, Pesticide