പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

Cow1. തൊഴുത്ത് നല്ലതുപോലെ കഴുകി അകവും പുറത്തും ശുചീകരണം നടത്തണം
2.ക്രമം തെറ്റാത്ത സമീകൃതാഹാരം, വായുസഞ്ചാരം, യഥേഷ്ടം വെള്ളം എന്നിവ ലഭ്യമാക്കണം.
3.തീറ്റപ്പാത്രങ്ങള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണം
4. ദിവസവും കുളിപ്പിക്കണം. പച്ചപ്പുല്ല് ദിവസം 25 കി.ഗ്രാം നല്‍കണം
5. ഡോക്ടറെക്കൊണ്ട് ഇടയ്ക്കിടെ പരിശോധിപ്പിക്കണം
6. വേനല്‍ക്കാലത്ത് ഒരു ലിറ്റര്‍ പാല്‍ നല്‍കുന്നവയ്ക്ക് 4 ലിറ്റര്‍ വെള്ളം നല്‍കണം. ഇത് പാല്‍ ഉത്പാദനം കൂട്ടും.
7. പശുക്കുട്ടിക്ക് 14 ദിവസമാകുമ്പോള്‍ ആദ്യ വിരമരുന്ന് നല്‍കണം. പിന്നീട് ഒരു മാസത്തില്‍ എന്ന ക്രമത്തില്‍ തുടര്‍ന്ന് നല്‍കണം
8. കാലിവസന്ത, കുളമ്പ് രോഗം, കുരലടപ്പന്‍, അടപ്പന്‍ എന്നിവയ്ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണം