HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

May 24, 2012

 

29 Photos

 

ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിസം. ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. അള്ളാഹുവിനെ പ്രാപിക്കുന്നതിന് വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്ന് ഇവര്‍ വിശ്വസിക്കുന്നു. ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാല്‍ അള്ളാഹുവിലേക്ക് കൂടുതലടുക്കാം എന്നും സൂഫികള്‍ കരുതുന്നു. രാത്രിധ്യാനത്തിന് മുഹമ്മദ് നബി ഒരു ഗുഹയിലേക്ക് ഇടവിട്ട് പോകുന്ന ഉദാഹരണമാണ് സൂഫികളുടെ പ്രേരകശക്തി. ഇന്ത്യയില്‍ സൂഫി മാര്‍ഗ്ഗം പ്രചരിക്കുന്നത് മുഗള്‍ ഭരണകാലത്താണ്. ഹൈന്ദവ ചിന്തയും ഇസ്ലാമിക ആദ്ധ്യാത്മികതയും കൂടിയുള്ള സങ്കലനമാണ് ഭാരതീയസൂഫിസത്തിന്റെ പ്രത്യേകത. രാജസ്ഥാനിലെ അജ്മീറിലെ ഉറൂസില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് സൂഫികള്‍ പങ്കെടുക്കാനെത്തുന്ന സമയമാണിത്. പങ്കെടുക്കുന്ന സമയമാണിത്. എല്ലാ വര്‍ഷവും സൂഫീവര്യന്‍ ഹസറത്ത് കൗജ മൊയ്‌നുദീന്‍ ചിഷ്ത്തിയുടെ ദര്‍ഗ്ഗ കാണാന്‍ സൂഫികള്‍ അജ്മീറിലേക്കെത്തും. മൊയ്‌നുദീന്‍ ചിഷ്ത്തിയുടെ മരണദിവസമാണ് ഉറൂസ് കൊണ്ടാടപ്പെടുന്നതെന്നാണ് സങ്കല്പം.

ചില ഉറൂസ് ദൃശ്യങ്ങള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ കെല്‍വിന്‍ ഫ്രെയറുടെ ഫ്രെയിമുകള്‍ ...

ഉല്‍സവത്തിന്റെ ക്ഷീണം- കോട്ടുവായിടുന്ന കുട്ടി...


പ്രാര്‍ത്ഥന


വിശ്രമം



ഒരു സൂഫീവര്യന്‍




നൃത്തം ചെയ്യുന്ന ഒരു സൂഫിസ്ത്രീ



ആഘോഷം..


തീര്‍ത്ഥാടകവീഥിയില്‍ പ്രതീക്ഷയോടെ ഒരു ഭിക്ഷാടകന്‍



സൂഫി


വിശ്രമം



പ്രാര്‍ത്ഥന


പ്രാര്‍ത്ഥനയ്ക്കിടെ ഒരു കുട്ടി


പ്രാര്‍ത്ഥന


പ്രാര്‍ത്ഥന


പ്രാര്‍ത്ഥന


വിശ്രമിക്കുന്ന സ്ത്രീ


കുളി


സൂഫി


ഇടത്തോ വലത്തോ..


ബസ്സിന് കീഴെ വിശ്രമിക്കുന്ന സ്ത്രീ