HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

അങ്ങനെ പുതിയൊരധ്യയനവര്‍ഷം ആരംഭിച്ചു. അധ്യയനവര്‍ഷത്തിന്റെ ആദ്യദിനം അക്ഷരലോകത്തേക്ക് കുരുന്നുകളെ വരവേറ്റത് കനത്ത മഴയാണ്. നിങ്ങള്‍ക്കൊപ്പം ഞാനും സ്‌കൂളിലേക്ക് വരുമെന്ന് കുട്ടികളോട് വാശി പിടിക്കുന്നത് പോലെയായി മഴയുടെ ആവേശപ്പെയ്ത്ത്. കുടയ്ക്കുള്ളിലേക്കും വാശിയോടെ മഴ കയറിക്കൂടി. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി.പി.ബിനോജ് എടുത്ത ദൃശ്യങ്ങള്‍ .


















 
Bookmark and Share