HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഇത് വ്രതശുദ്ധിയുടെ പുണ്യ മാസം. പ്രാര്‍ഥനയുടെയും ദൈവസമര്‍പ്പണത്തിന്റെയും ദിനരാത്രങ്ങള്‍ . മത കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ ദൈവം സ്വര്‍ഗത്തിന്റെ കവാടം തുറന്നിടുന്നമാസമാണിതെന്നാണ് വിശ്വാസം. എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിശ്വാസിക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയതു കൂടിയാണ് ഈ പുണ്യകാലം. വാക്കും നോട്ടവും കേള്‍വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്‍. അല്ലാത്തവര്‍ വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ് സഹിക്കുക എന്നതല്ല മറിച്ച് മനുഷ്യന്റെ ശുദ്ധീകരണമാണ് ഒരു മാസക്കാലം പകല്‍സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഈ കര്‍മം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രാര്‍ഥനകളോടൊപ്പം തന്നെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും വിശ്വാസികളോട് മതപണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. ഇനിയൊരു മാസക്കാലം ഇസ്‌ലാംമതവിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതവും. ലോകത്തിലെ വിവിധരാജ്യങ്ങളിലെ വ്രതവിശുദ്ധിയുടെ കാഴ്ചകള്‍ . അസോസ്സിയേറ്റഡ് പ്രസ് ഫോട്ടോസ്.

കാശ്മിരില്‍ നിന്ന്. (AP Photo/Dar Yasin)


പാകിസ്താന്‍


ഇന്തോനേഷ്യ


ചൈന.


പ്രാര്‍ത്ഥനിയില്‍ മുഴുകി മുസ്ലീംസ്ത്രീക, കാശ്മീര്‍ (AP Photo/Dar Y-asin)


ഇന്ത്യ.


മെക്ക


കെനിയ.


ഇന്ത്യന്‍ഭൂപടമായി നിരന്നിരിക്കുന്ന മുസ്ലീംകുട്ടികള്‍ ജോദ്പൂര്‍ , 9.8.2012. (AP Photo/Ramji Vyas)



കാശ്മീര്‍ (AP Photo/Dar Yasin)


ഇന്ത്യ


കാശ്മീര്‍


ഇറാന്‍


പാലസ്തീനികള്‍ ജെറുസലേമിലെ അല്‍ അഖ്‌സ്വാ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുന്നതിനായി ഇസ്രായേലി ചെക്ക്‌പോയിന്റില്‍ തങ്ങളുടെ ഐഡിന്റിറ്റി കാര്‍ഡ് കാട്ടുന്നു. (AP Photo/Nasser Shiyoukhi)


കാശ്മീര്‍ (AP Photo/Dar Yasin)


പാലസ്തീനികള്‍ ജെറുസലേമിലെ അല്‍ അഖ്‌സ്വാ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുന്നതിനായി ഇസ്രായേലി ചെക്ക്‌പോയിന്റില്‍ തങ്ങളുടെ ഐഡിന്റിറ്റി കാര്‍ഡ് കാട്ടുന്നു. (AP Photo/Nasser Shiyoukhi)


നോമ്പുമുറിക്കല്‍ , ജുമാ മസ്ജിദ്, ന്യൂഡെല്‍ഹി. (AP Photo/Tsering Topgyal)


ജെറുസലേമിലെ അല്‍ അഖ്‌സ്വാ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുന്ന മുസ്ലീംസ്ത്രീകള്‍ . (AP Photo/Nasser Shiyoukhi)


പ്രാര്‍ത്ഥന, കാശ്മീര്‍(AP Photo/Dar Yasin)


ഇസ്രായേല്‍


ഇസ്രായേല്‍


ഇറാന്‍


തസ്ബിഹ്, ന്യൂഡെല്‍ഹി. (AP Photo/Tsering Topgyal)


നേപ്പാള്‍


പ്രാര്‍ത്ഥന, കാശ്മീര്‍(AP Photo/Dar Yasin)


പാകിസ്താന്‍


പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് നടക്കുന്ന വൃദ്ധന്‍ . ന്യൂഡെല്‍ഹി. (AP Photo/Tsering Topgyal)


ഇറാന്‍


പാകിസ്താന്‍


പാകിസ്താന്‍


റെയില്‍വേസ്റ്റേഷനില്‍ ഒരു നിസ്‌കാരം, ന്യൂഡെല്‍ഹി.


പാകിസ്താന്‍


നോമ്പിന് ശേഷം ഭക്ഷത്തിനായി വരി നില്‍ക്കുന്ന കുട്ടികള്‍ . ഇറാഖ്.


ഇന്ത്യ


അഫ്ഗാനിസ്ഥാന്‍ .


പാകിസ്താന്‍


അഫ്ഗാനിസ്ഥാന്‍.


നോമ്പുമുറിക്കല്‍ , ജുമാ മസ്ജിദ്, ന്യൂഡെല്‍ഹി. (AP Photo/Rajesh Kumar Singh)


ഇന്ത്യ


കാശ്മീര്‍


പാലസ്തീന്‍