HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ആഭ്യന്തരകലാപവും തീവ്രവാദവും പാകിസ്താനിലെ ജനജീവിതം കൂടുതല്‍ ഇരുട്ടിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികഅരക്ഷിതാവസ്ഥ രാജ്യത്തെ വലുതായി ബാധിച്ചിട്ടുണ്ട്. പാകിസ്താന്‍ ജീവിതം കുട്ടികളിലൂടെ ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.... മുഹമ്മദ് മുഹസൈന്‍ എടുത്ത ചിത്രങ്ങള്‍