HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ . സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ )

വയലുകള്‍ക്ക് മധ്യത്തിലായി ഒരു വീട്. 1921.


കടത്തുകാരന്‍ , 01.09.1921.


സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍


റവ. റെന്‍സിനൊപ്പം വിദ്യാര്‍ത്ഥിനികള്‍ , 1901.


ഓല മെടയുന്ന സ്ത്രീകള്‍ .1921.


മല്‍സ്യത്തൊഴിലാളികള്‍ . 1892.


കുതിരവണ്ടി


മലബാറിലെ മുസ്ലീംസ്ത്രീകള്‍. 1901.


തീയ്യയുവതി. ചിറയിലെ പകല്‍ക്കുളി.


നായര്‍പെണ്‍കുട്ടി.


ചെറുമയുവതി. 1930.


നായര്‍സ്ത്രീകള്‍ . 31.07.1914


സിറിയന്‍ക്രിസ്ത്യന്‍സ്ത്രീകള്‍ . 1912.


മുഹമ്മദീയര്‍. 31.07.1914.


മലബാറിലെ ഒരു നായര്‍സ്ത്രീ. 1914.


തെരുവിലൂടെ മുഖം മറച്ച് സഞ്ചരിക്കുന്ന മുസ്ലിം സ്ത്രീകള്‍


ഒരു മലബാര്‍ സമ്പന്നകുടുംബം.


ബ്രാഹ്മണകുടുംബം. 31.05.1902.


നായര്‍പെണ്‍കുട്ടികള്‍ താലപ്പൊലിച്ചടങ്ങില്‍ . 1914.


മലബാറിലെ ക്രിസ്ത്യന്‍സ്ത്രീകള്‍ . 1902.


നിലമുഴുതല്‍ . 1901.


തെരുവ്. 1926.


ആശാരിമാര്‍ , 31-7.1914.


നെല്ല് കുത്തുന്ന പെണ്ണുങ്ങള്‍ .


പലവകപ്പണികള്‍ . 01.0.5.1902


ഞായറാഴ്ചവിദ്യാലയം.


നിലമുഴുതല്‍ . 31.05.1902


കൊല്ലന്മാര്‍


അടുക്കളപ്പണി. 31.07.1914.


മല്‍സ്യത്തൊഴിലാളികള്‍ സൂര്യസ്തമനസമയത്ത്, 1921. മലബാര്‍ .


തെങ്ങിന്‍തോപ്പിലെ വേലകള്‍.


ഒരു സാധുകൂലിപ്പണിക്കാരന്‍. 01.09.1921


മണലിലെഴുത്ത്. 31.05.1902


ഫോട്ടോയ്ക്ക് ഒരു പോസ്, 31.07.1914


തെയ്യം. 1901.


മണ്‍കലക്കച്ചവടം. 1914.


കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍. 1902.


ഒരു രോഗി, 31.05.1901.


കാലിക്കറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മന്ത് രോഗം ബാധിച്ച യുവാവ്. 1902.


1914


തെങ്ങുകയറ്റക്കാര്‍


കാതിലോലയണിഞ്ഞ് പെണ്ണ്. 1912. മലബാര്‍ .


1905.


കുട്ടികള്‍ , 1895.


കട്ടയുടയ്ക്കല്‍ ..




 
Bookmark and Share