HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

വീണ്ടുമൊരു ആഗസ്റ്റ് 15. ബ്രീട്ടിഷുകാരുടെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് 67 വര്‍ഷം. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ചില ഏടുകള്‍ .

ഭഗത് സിങ്, ലാഹോര്‍ ജയില്‍ , 1927.

ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും


ദണ്ഡിയാത്ര


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷം. റെയ്‌സിന ഹില്‍ , ന്യൂഡല്‍ഹി, 1947


ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് നെഹ്‌റു പ്രസംഗിക്കുന്നു.


ഗാന്ധിജിയും മൗണ്ട്ബാറ്റണും ലേഡി മൗണ്ട്ബാറ്റണും


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഇന്ത്യന്‍ ദേശീയ പതാകയെ വന്ദിക്കുന്ന മൗണ്ട്ബാറ്റണ്‍പ്രഭു.


ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും.


ഗാന്ധിജിയും മുഹമ്മദലി ജിന്നയും


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം. റെയ്‌സിന ഹില്‍ ന്യൂഡല്‍ഹി


ന്യൂഡല്‍ഹിയിലെ പുരാനാക്വിലയിലെ മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കുന്ന ഗാന്ധിജി


വാഗണ്‍ ട്രാജഡി നടന്ന തീവണ്ടി ബോഗി


ആഗസ്ത് 9, 1942.
ക്വിറ്റ് ഇന്ത്യ, നാഷണല്‍ കമ്മിറ്റി മീറ്റിങ്‌


സുഭാഷ് ചന്ദ്രബോസിന് സ്വീകരണം, വിക്ടോറിയ സ്‌റ്റേഷന്‍

ഇന്ത്യ സ്വതന്ത്രമായതായി നെഹ്‌റു പ്രഖ്യാപിക്കുന്നു, 1947.

ഗാന്ധി സിംലയില്‍ ,1945.

ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും

ടാഗോറും ഗാന്ധിയും.

ഗാന്ധിജി സായാഹ്നപ്രാര്‍ത്ഥനയില്‍

സേവാശ്രമത്തിലെ ഗാന്ധിയുടെ മുറി.

ആസാദ് ഹിന്ദ് ഫ്യൂജ്, 1940.

സുഭാഷ് ചന്ദ്രബോസും ഹിറ്റ്‌ലറും, ജര്‍മ്മനി, 29 മെയ് 1942.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷം. റെയ്‌സിന ഹില്‍ , ന്യൂഡല്‍ഹി, 1947


 


Bookmark and Share