HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ആസ്സാം മഴയില്‍ മുങ്ങുന്നു. മരണം അറുപത് കഴിഞ്ഞു. വെള്ളപ്പൊക്കം മൂലം 2084 ഗ്രാമങ്ങളിലെ 10 ലക്ഷത്തിലേറെപ്പേര്‍ വീടൊഴിഞ്ഞു. റെയില്‍വേ ലൈനുകളും വൈദ്യുതിയും താറുമാറായിട്ടുണ്ട്. 173 ദുരിതാശ്വാസക്യാമ്പുകള്‍ തുറവന്നിട്ടുണ്ട്. 2004-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് കാലാവസ്ഥനിരീക്ഷകര്‍ വിലയിരുത്തുന്നു.

സൈക്കിളെടുക്കാനായുള്ള തിരിച്ചുവരവ്. (എപി ഫോട്ടോ: അനുപം നാഥ്.)


വെള്ളം കയറിയ തന്റെ വീട്ടില്‍ നിന്ന് പുറംലോകം നോക്കുന്ന പെണ്‍കുട്ടി. ബോരമാരി ഗ്രാമം. ആസ്സാം


ആനയും ആനക്കുഞ്ഞും. കാശിരംഗ, ആസ്സാം. (എപി ഫോട്ടോ: അനുപം നാഥ്.)


ദുരിതാശ്വസക്യാമ്പ്. ടിന്‍ ടുക്ര, ആസ്സാം. (എപി ഫോട്ടോ: അനുപം നാഥ്.)


ടിന്‍ ടുക്ര, ആസ്സാം. (എപി ഫോട്ടോ: അനുപം നാഥ്.)


ടിന്‍ ടുക്ര, ആസ്സാം. (എപി ഫോട്ടോ: അനുപം നാഥ്)


വെള്ളവും മരണവും കടന്ന് ഒരു വൃദ്ധന്‍ ..


വെള്ളത്തില്‍ മുങ്ങി.. പാലായനം. ഗുവഹാത്തി, ആസ്സാം


മൊറിഗോണ്‍ വില്ലേജ്, ആസാം. വെള്ളം കയറിയ വീട്.


ഒഴുക്കില്‍ പെട്ട മാനിനെ രക്ഷപ്പെടുത്തുന്ന ഗ്രാമീണര്‍ . നാഗ്യോണ്‍ , ആസ്സാം.


വെള്ളത്തില്‍ മുങ്ങിയ സ്‌കൂളും ആശുപത്രിയും. ഗോപ്പാനി ഗുച്ചി, ആസ്സാം.


മഴ കൊണ്ട് പോയ തങ്ങളുടെ വീടും നോക്കി. ജോര്‍ഹറ്റ്, ആസാം.


ഒഴുക്കില്‍ തകര്‍ന്ന ട്രക്ക്. കാമരൂപ്, ആസ്സാം.


പാലായനം. നാഗ്യോണ്‍ , ആസ്സാം.


ഗ്രാമീണര്‍ ഉള്ളതെല്ലാമെടുത്ത് വെള്ളം കയറാത്തയിടങ്ങളിലേക്ക് യാത്ര പോവുന്നു. ഗുവഹാത്തി, ആസ്സാം.


വെള്ളത്തില്‍ വന്ന കറന്‍സിനോട്ടുകള്‍ തപ്പിയെടുക്കുന്നവര്‍ ..


ഗുവഹാത്തി, ആസ്സാം.


മാനുകളും കാട്ടുപോത്തുകളും.. കാശിരംഗ,ആസ്സാം


കാണ്ടാമൃഗം.. കാശിരംഗ,ആസ്സാം


പാലായനം. നാഗ്യോണ്‍ , ആസ്സാം.


വെള്ളം കയറിയ വയലില്‍ നിന്ന് പോത്തുകളെയും കൊണ്ട് തിരിച്ചുവരുന്ന കര്‍ഷകന്‍ . മൊറിഗോണ്‍ , ആസാം.


കുട്ടികള്‍ , ഗുവഹാത്തി, ആസ്സാം.


പാലായനം. നാഗ്യോണ്‍ , ആസ്സാം.


അച്ഛനും മകളും..


നല്‍ബാരി, ആസ്സാം.


അനില്‍ നഗര്‍ ,ഗുവഹാത്തി, ആസ്സാം.


ഗുവഹാത്തി, ആസ്സാം.


വെള്ളപ്പൊക്കത്തില്‍ ..


യുവതിയേയും കൊണ്ട് സൈക്കിള്‍റിക്ഷക്കാര്‍ ,ഗുവഹാത്തി, ആസ്സാം.


നേന്ത്രവാഴവെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലൂടെ വെള്ളം മറികടക്കുന്നവര്‍ ... ഗുവഹാത്തി, ആസ്സാം.


പാലായനം.


പാലായനം. നാഗ്യോണ്‍ , ആസ്സാം.


മകനേയും കൊണ്ട് വെള്ളം മുറിച്ച് കടക്കുന്ന അമ്മ.


കുട്ടികള്‍


കാര്‍മേഘത്തിന്റെ കരി പിടിച്ച് ഗുവഹാത്തി.


വെള്ളത്തില്‍ മുങ്ങി ആസ്സാം...


കുടിവെള്ളം ശേഖരിക്കുന്നവര്‍ ..


നേന്ത്രവാഴവെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലൂടെ വെള്ളം മറികടക്കുന്നവര്‍ ... ഗുവഹാത്തി, ആസ്സാം.


വെള്ളത്തില്‍ മുങ്ങി ആസ്സാം...


പാലായനം. ബാര്‍പേട്ട, ആസ്സാം.


കുടിവെള്ളം ശേഖരിക്കുന്ന ഗ്രാമീണര്‍ .