HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ലണ്ടന്‍ : മധ്യ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കം തുടരുന്നു. ആറുപേര്‍ മരിച്ചു. കനത്തമഴയും ഉരുള്‍പൊട്ടലും മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടുപേരെ കാണാതായി.

ആയിരക്കണക്കിനാളുകള്‍ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടിയിട്ടുണ്ട്. പ്രധാന റോഡുകളും റെയില്‍പ്പാതകളും അടച്ചു. വൈദ്യുതി ബന്ധവും താറുമാറായി.

ജര്‍മനിയില്‍ മാത്രം ഏഴായിരത്തിലധികം പേരെ മാറ്റിത്താമസിപ്പിച്ചു. പസാവു, റോസന്‍ഹെയിം എന്നീ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പസാവുവില്‍ സംഗമിക്കുന്ന മൂന്ന് നദികളിലും 2002ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഡാന്യൂബ്, ഇന്‍ നദികളും കരകവിഞ്ഞൊഴുകുമെന്ന ഭീതിയിലാണ്. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗിലും പരിസര പ്രദേശങ്ങളിലുമായി 3,000 പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. മൃഗശാലയിലെ മൃഗങ്ങളെയും മാറ്റി. രാജ്യത്തെ ഏറ്റവും വലിയ നദിയായ വില്‍റ്റാവ കരകവിഞ്ഞ് ഒഴുകുമോയെന്ന ആശങ്കയിലാണ് ചരിത്ര നഗരമായ പ്രേഗ് നിവാസികള്‍. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചാള്‍സ് പാലം ഉള്‍പ്പെടെ ഒട്ടേറെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷയും ഭീഷണിയിലാണ്.

ഓസ്ട്രിയയില്‍ രണ്ട് മാസംകൊണ്ട് പെയ്യേണ്ട മഴ രണ്ടുദിവസത്തിനുള്ളില്‍ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.

An aerial view of the flooding in Passau, Germany, photographed Monday June 3, 2013.

In this aerial view the swollen river Mulde floods a street near Leisnig, Germany, Monday June 3, 2013.

A woman with rubber boots walks across a flooded street under a bridge in Dresden, Germany, Monday, June 3, 2013.

the swollen river Mulde and the floods around some houses north of Eilenburg, Germany

the swollen Mulde river with the flooded city of Grimma, Germany

Traffic signs are flooded at the highway 8 (A8) from Munich to Salzburg in Grabenstaett near Traunstein, southern Germany

Highway A8 is flooded near Kolbermoor, Germany

People watch the flooded highway 8 from Munich to Salzburg in Grabenstaett near Traunstein, southern Germany

A beergarden is flooded at the lake Chiemsee in Chieming near Traunstein, southern Germany

A volunteer carries a woman from her working place out of the old town of Passau, southern Germany

The floods of the river Mulde have submersed a street near Leisnig, eastern Germany

A campground is flooded along in Waging am See, southern Germany, Monday, June 3, 2013.

The city hall of Grimma, eastern Germany, is surrounded by floods

The Sunday, June 2, 2013 photo shows a couple trying to save three small kittens hidden in a plastic bag, which were endangered by a swollen Botic creek in Prague's suburb Zabehlice, Czech Republic

Germany Flood

Aerial view of the swollen Vltava river´s flooded Stare Ouholice village near Kralupy nad Vltavou, about 35 km ( 21.7 miles ) north of Prague, on Monday, June 3, 2013.

The centre of Passau is flooded, southern Germany, on Monday, June 3, 2013.

A family watches the swollen Vltava river in the of Prague, Czech Republic

People stand in the flooded centre of Passau, southern Germany, Monday, June 3, 2013. Raging waters from three rivers have flooded large parts of the southeast German

Aerial view of the swollen Vltava river´s flooded Mirejovice village near Kralupy nad Vltavou, about 35 km (21.7 miles) north of Prague

Several hundreds helpers transport sandbags along the dam of the river Gera near Walschleben, central Germany, Saturday, June 1, 2013.

A flooded statue stands in the swollen Vltava river in the of Prague, Czech Republic, Sunday, June 2, 2013.


 
Bookmark and Share