HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ക്യൂബക്കാര്‍ കണക്കിലേയെടുക്കാറില്ല. അവര്‍ വര്‍ഷാവര്‍ഷം പുകവലിക്കാര്‍ക്കായി ഒരുല്‍സവം തന്നെ നടത്തിവരുന്നു. ചുരുട്ടാണ് ക്യൂബയുടെ മുഖ്യപുകവലിയായുധം. വിപ്ലവം പടര്‍ന്ന കണ്ണുകളോടെ ചുരുട്ട് വലിച്ചുകൊണ്ട് ലോകത്തെ നോക്കുന്ന ഫിദെല്‍ കാസ്‌ട്രോയും ചെഗുവേരയും നമുക്ക് മുന്നില്‍ ആവേശമുണര്‍ത്തുന്ന ദൃശ്യങ്ങളായുണ്ട്. ചുരുട്ട് വലിച്ച് ക്യൂബക്കാര്‍ സന്തോഷം കണ്ടെത്തുന്ന പുകവലിയുല്‍സവത്തിന് 15 വര്‍ഷത്തെ പഴക്കമുണ്ട്. മാര്‍ച്ച് രണ്ടിനാണ് ഈ വര്‍ഷത്തെ പുകവലിയുല്‍സവം തുടങ്ങിയത്. ചില ദൃശ്യങ്ങള്‍












 

Bookmark and Share