നവംബര്‍ 14- വീണ്ടുമൊരു ശിശുദിനം കൂടി. എല്ലാ ദിവസവും കുട്ടികള്‍ക്ക് വേണ്ടിയായിരിക്കണം എന്നോര്‍മ്മപ്പെടുത്തുന്ന ദിനം. ഇന്ത്യയിലെ കുട്ടികള്‍ക്കായി പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനസ്മരണാര്‍ത്ഥം ഒരു ദിവസം. വിവിധ നഗരങ്ങളിലെ ചില കുട്ടിക്കാഴ്ചകള്‍ . പല വിധ ചോദ്യങ്ങളിലേക്കും സങ്കടങ്ങളിലേക്കും ചെന്നെത്തിക്കുന്ന ദൃശ്യങ്ങള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
|
|
വികലാംഗനായ യാചകനും കുട്ടിയും. മുംബൈ, ഫോട്ടോ: റഫീഖ് മഖ്ബൂല്‍. |
|
|
അനിയനും ചേച്ചിയും, ന്യൂഡെല്‍ഹി. ഫോട്ടോ: സൗരഭ് ദാസ്. |
|
|
പെയിന്റടിക്കുന്നത് നോക്കിനില്‍ക്കുന്ന അമ്മയും കുഞ്ഞും. ന്യൂഡല്‍ഹി. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
അനാഥബാലന്‍ . കാശ്മീര്‍ , ഫോട്ടോ: ചാന്നി ആനന്ദ്. |
|
|
മുഖം കഴുകുന്ന കുട്ടി, ഗംഗാതീരം. എപി ഫോട്ടോ: രാജേഷ് കുമാര്‍ സിങ്. |
|
|
പ്രഭാതകര്‍മ്മം നിര്‍വഹിക്കുന്ന കുട്ടി. ന്യൂഡെല്‍ഹി. കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ് 1.2 ബില്ല്യണ്‍ ജനങ്ങളുടെ വീട്ടില്‍ സ്വന്തമായി കക്കൂസില്ല. എപി ഫോട്ടോ: കെവിന്‍ ഫ്രെയര്‍. |
|
|
നനയ്ക്കലും കുളിക്കലും.!! ന്യൂഡെല്‍ഹി എക്‌സ്പ്രസ് ഹൈവേയ്ക്ക് താഴെ നിന്ന് ഒരു കാഴ്ച. ഫോട്ടോ: കെവിന്‍ ഫ്രെയര്‍ . |
|
|
സ്‌കൂളിലേക്ക് ഒരു യാത്ര. ന്യൂഡെല്‍ഹി. ഫോട്ടോ: കെവിന്‍ ഫ്രെയര്‍ . |
|
|
ശൈത്യത്തില്‍ നിന്ന് രക്ഷ നേടാന്‍ തീ കായുന്ന അനാഥബാലിക, കാശ്മീര്‍ , ഫോട്ടോ: ചാന്നി ആനന്ദ്. |
|
|
സ്‌കൂളിലേക്ക് ഒരു യാത്ര. ന്യൂഡെല്‍ഹി. ഫോട്ടോ: കെവിന്‍ ഫ്രെയര്‍ . |
|
|
ബലൂണുകളില്‍ നിറഞ്ഞ്... മുംബൈ, എപി ഫോട്ടോ: രാജേഷ് കുമാര്‍ സിങ്. |
|
|
അമ്മമ്മയും പേരക്കുട്ടിയും. ന്യൂഡെല്‍ഹി, ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
പട്ടിയ്‌ക്കൊപ്പം കളിക്കുന്ന ശീതള്‍ (10 വയസ്സ്) ന്യൂഡല്‍ഹി. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
ഡല്‍ഹിയിലെ മെട്രോ ബിഡ്ജിന് താഴെ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍. ചുമരില്‍ കറുത്ത പെയിന്റടിച്ച് ബ്ലാക്ക് ബോര്‍ഡാക്കി മാറ്റിയിരിക്കുന്നു. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
വെള്ളവും കാത്ത്. ഡല്‍ഹി. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
ഡല്‍ഹിയിലെ മെട്രോ ബിഡ്ജിന് താഴെ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍. |
|
|
ഡല്‍ഹിയിലെ മെട്രോ ബിഡ്ജിന് താഴെ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍. |
|
|
ഡല്‍ഹിയിലെ മെട്രോ ബിഡ്ജിന് താഴെ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍. ചുമരില്‍ കറുത്ത പെയിന്റടിച്ച് ബ്ലാക്ക് ബോര്‍ഡാക്കി മാറ്റിയിരിക്കുന്നു. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
കളി. ഫോട്ടോ: അല്‍ത്താഫ് ഖദ്‌റി. |
|
|
സ്‌കൂളിലേക്ക്.. ന്യൂഡല്‍ഹി, ഫോട്ടോ: കെവിന്‍ ഫ്രെയര്‍ |
|
|
അനിയനേയും കൊണ്ട്.. ബാംഗ്ലൂര്‍ , ഫോട്ടോ: ഐജാസ് റാഹി. |
|
|
തെരുവ് പെണ്‍കുട്ടി. ന്യൂഡല്‍ഹി. എപി ഫോട്ടോ: മനീഷ് സ്വരൂപ്. |
|
|
അമ്മയും മകളും, ഗംഗാതീരം, ഫോട്ടോ: രാജേഷ് കുമാര്‍ സിങ്. |
|
|
ഡല്‍ഹിയിലെ കോണ്‍ഗ്രസ് റാലിക്കിടെ പോസ്റ്റര്‍ കയ്യിലേന്തി ഒരു കുട്ടി. |
|
|
ഡല്‍ഹിയിലെ കര്‍ഷകറാലിയില്‍ നിന്ന്... |
|
|
ഡല്‍ഹിയിലെ കോണ്‍ഗ്രസ് റാലിക്കിടെ പോസ്റ്റര്‍ കയ്യിലേന്തി ഒരു കുട്ടി. |
|
|
കന്നട രാജ്യോല്‍സവസാംസ്‌കാരികപരിപാടികള്‍ക്ക് വേണ്ടി വേഷാഭൂഷാദികളിഞ്ഞ പെണ്‍കുട്ടി മഴ മൂലം പരിപാടി റദ്ദ് ചെയ്തതറിഞ്ഞ് സങ്കടത്തോടെ.. |