HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

കോഴിക്കോട് നഗരം ആകാശത്ത് നിന്ന് പകര്‍ത്തിയെടുത്തപ്പോള്‍ . ഹെലികോപ്റ്ററില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ് എടുത്ത ചിത്രങ്ങള്‍. ഫോട്ടോ ക്യാപ്ഷന്‍: അനൂപ് കൃഷ്ണന്‍

കല്ലായ് പുഴ


കല്ലായ് പുഴ


കോഴിക്കോട് കടപ്പുറം
ആകാശവാണി, കോര്‍പ്പറേഷന്‍ ഓഫീസ്, ഗുജറാത്തിഹൈസ്‌ക്കൂള്‍ എന്നിവയും കാണാം


മാനാഞ്ചിറ
സെന്ററല്‍ ലൈബ്രറി, ടൗണ്‍ ഹാള്‍, ബി.ഇ.എം.ഹൈസ്‌ക്കൂള്‍, കോംട്രസ്റ്റ് എന്നിവയും കാണാം


സി.എച്ച് മേല്‍പ്പാലം, മോഡല്‍ ഹൈസ്‌ക്കൂള്‍ എന്നിവകാണാം


എരഞ്ഞിപ്പാലം


എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ കോളനി


ഇംഗ്ലീഷ് പള്ളി ജംഗ്ഷന്‍


കിഴക്കെ നടക്കാവ് ജംഗ്ഷന്‍


ക്രിസ്ത്യന്‍ കോളേജ്, വെള്ളയില്‍ മേല്‍പ്പാലം എന്നിവകാണാം


വൈ.എം.സി.എ ക്രോസ് റോഡ്‌


വൈ.എം.സി.എ ക്രോസ് റോഡ്‌


കണ്ണൂര്‍ റോഡ്, സി.എച്ച് മേല്‍പ്പാലം എന്നിവ കാണാം


സി.എച്ച് മേല്‍പ്പാലം കാണാം


കമ്മീഷണര്‍ ഓഫീസ്, മാനാഞ്ചിറ മൈതാനം, പട്ടാളപ്പളി, സെന്‍ട്രല്‍ ലൈബ്രറി, മുതലക്കുളം, എല്‍.ഐ.സി എന്നിവ കാണാം



ചിന്താവളപ്പ് ജംഗ്ഷന്‍, രാജാജി റോഡ്‌


ചിന്താവളപ്പ് - പാളയം റോഡ്‌


കല്ലുത്താന്‍ കാടവ് ജംഗ്ഷന്‍
മിനിബൈപ്പാസ്, കോംട്രസ്റ്റ് കണ്ണാശുപത്രി, ജില്ലാ ജയില്‍ എന്നിവ കാണാം


മാവൂര്‍ റോഡ്‌


മലാപ്പറമ്പ് ജംഗ്ഷന്‍



തടമ്പാട്ടുതാഴം കാര്‍ഷിക മൊത്ത വിപണന കേന്ദ്രം


കാരപ്പറമ്പ്


ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ട്‌



കോഴിക്കോട് ബീച്ച്, ഗാന്ധിറോഡ് പാര്‍ക്ക് എന്നിവ കാണാം


ശാന്തി നഗര്‍ കോളനി, ഗാന്ധിറോഡ് പാര്‍ക്ക് എന്നിവകാണാം



ബീച്ച് റോഡ്‌


ബീച്ച്


ലയണ്‍സ് പാര്‍ക്ക്‌


ബിച്ച് ആശുപത്രി, മറൈന്‍ ഗ്രൗണ്ട്, ആകാശവാണി, കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കാണാം


കോര്‍പ്പറേഷന്‍ ഓഫീസ്, ഗുജറാത്തി സ്‌ക്കൂള്‍


സൗത്ത് ബീച്ച്‌


കല്ലായ് അഴിമുഖം



കല്ലായ് പുഴ


കല്ലുത്താന്‍ കടവ് ജംഗ്ഷന്‍, മിംസ് ഹോസ്പിറ്റല്‍


കല്ലുത്താന്‍ കടവ് ജംഗ്ഷന്‍, മിംസ് ഹോസ്പിറ്റല്‍, കോംട്രസ്റ്റ് കണ്ണാശുപത്രി



മിംസ് ഹോസ്പിറ്റല്‍, കോംട്രസ്റ്റ് കണ്ണാശുപത്രി, കോംട്രസ്റ്റ് ഓട്ട് കമ്പനി


തൊണ്ടയാട് - പന്തീരാങ്കാവ് ബൈപ്പാസ് റോഡ്‌





സാമൂതിരി സ്‌ക്കൂളും, തളിക്ഷേത്രവും പരിസരവും




 

Bookmark and Share