പ്രേമം എന്നു പറഞ്ഞാല്‍ ഒരു മണ്ണാങ്കട്ടയുമല്ല...! വീഡിയോ കാണാം...

മാതൃഭൂമി ഡോട് കോമിനു വേണ്ടി ആര്‍.ജെ അനുരൂപ് അവതരിപ്പിക്കുന്ന സൂപ്പര്‍ ടി.വി നിങ്ങളിലേക്കെത്തുന്നു. വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാത്ത, തമാശയുടെ, അറിവിന്റെ, മാസ്മരിക ലോകം നിങ്ങള്‍ക്കു കൃത്യമായ ഇടവേളകളില്‍ മതൃഭൂമി ഡോട്‌കോമിലെത്തും. 

ഫെബ്രുവരിയുടെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനം പ്രണയം ദിനമാണല്ലോ.. എങ്കില്‍ പിന്നെ പ്രണയം തുളുമ്പുന്ന വാലന്റൈന്‍സ് ഡേയുടെ ഭാഗമായി ഇന്നത്തെ വിഷയം പ്രണയം തന്നെയാകട്ടെ... അപ്പോ നോക്കാം ' എന്താണ് ഭായ് പ്രണയം '

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.