നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക... ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക..

പ്രണയം ഒരു വികാരമാണെന്ന് മലയാളിയെ പറഞ്ഞ് പഠിപ്പിച്ച ഒരു കഥാകാരനുണ്ട്, അല്ലെങ്കില്‍ സംവിധായകന്‍. മലയാളിക്ക് ആരായിരുന്നു അയാള്‍ എന്ന് പറയാന്‍ ശ്രമിക്കുന്നയാള്‍ ഒരുപക്ഷെ പരാജയപ്പെടും... പദ്മരാജന്‍ എന്ന അതുല്യ പ്രതിഭയുടെ ലോലയും തൂവാനത്തുമ്പികളും ഒന്നുമില്ലാതെ എന്ത് പ്രണയം... മാതൃഭൂമി ക്ലബ് എഫ്.എം. യു.എ.ഇ ഒരുക്കിയ പദ്മരാജന്‍ കഥ ലോലയുടെ ഒരു ഓര്‍മ വീഡിയോ കാണാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.