വാടാത്ത പ്രണയപുഷ്പങ്ങളുമായി സാം മാത്യു

നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും... പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും... ഈ ഗാനം ആരും മറന്നു കാണില്ല. പ്രണയത്തിന് പുതിയൊരു ഭാവുകത്വം നല്‍കിയ വരികള്‍ സാം മാത്യു എന്ന കോട്ടയം കാരന്റെതായിരുന്നു. പ്രണയദിനത്തില്‍ സാം മാത്യു മാതൃഭൂമി ഡോട്കോമിനു വേണ്ടി മറ്റൊരു കവിതയുമായെത്തുന്നു.

                                                          തയാറാക്കിയത്: പ്രബീഷ് വാണിമേല്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.