തീഗോളങ്ങള്‍ക്കു നേരെ ബാറ്റുവീശിയവന്‍

വിജയ വഴികള്‍ എന്നും കഷ്ടപ്പാടും അധ്വാനവും നിറഞ്ഞതായിരിക്കുമെന്ന് പറയാറുണ്ട്. ചിലരുടെ ജീവിതം തന്നെ ഇത്തരത്തില്‍ വിജയത്തിലേക്കുള്ള ഒരു സന്ധിയില്ലാ സമരമാണ്; ചില ഉറച്ച തീരുമാനങ്ങളാണ്. അങ്ങനെ നമുക്കറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളെ പരിചയപ്പെടാം... ചെറുപ്രായത്തില്‍ ക്രിക്കറ്റ് പിച്ചില്‍ ബാറ്റേന്തി, ഇന്ന് ഇന്ത്യയുടെ നായകനായി ജ്വലിച്ചു നില്‍ക്കുന്ന വിരാട് കൊഹ്‌ലിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് സൂപ്പര്‍ ടി.വി...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.