ചൊറിഞ്ഞു ചൊറിഞ്ഞു നിങ്ങള്‍ വടിയാവും വരെ എനിക്ക് 'നോ റെസ്റ്റ്'


മാലിന്യങ്ങളില്‍ മുട്ടയിട്ട് പെരുക്കുന്ന കൊതുകുകള്‍ ഒരു ചെറുമൂളലുമായി കേരളത്തിലെമ്പാടും പാറിനടക്കുകയാണ്. മലയാളികളുടെ മുഴുവന്‍ ചോരയും ഊറ്റിക്കുടിക്കാന്‍ പറന്നു നടക്കുന്ന കൊതുകുകള്‍ നമ്മുടെ കാതില്‍ മൂളുന്നതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആര്‍.ജെ.അനുരൂപും കൂട്ടരും....... ഒന്ന് കേട്ടു നോക്കൂ കണ്ണൂര്‍ ക്ലബ് എഫ്.എമ്മില്‍ നിന്ന് കൊതുകുകള്‍ ആലപിക്കുന്ന ആ ഗാനം..

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.