കോളജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്‌

കേരളത്തിലെ വിവിധ കലാലയങ്ങളില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ കോളജ് മാഗസിനുകളുടെ സോഫ്റ്റ് കോപ്പി (പി.ഡി.എഫ്) ക്ഷണിക്കുന്നു. mb4youth@gmail.com എന്ന മെയിലിലേക്ക് അവ അയക്കുക.

തിരഞ്ഞെടുക്കുന്നവ മാതൃഭൂമി യൂത്ത് എന്ന സെക്ഷനില്‍ ഇ-മാഗസിനുകളായി പ്രസിദ്ധീകരിക്കും. ഇതിനോടകം പ്രസിദ്ധീകരിച്ച മാഗസിനുകള്‍ കാണാന്‍
http://www.mathrubhumi.com/youth/e-magazine/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൂടാതെ നിങ്ങളുടെ കാമ്പസുമായി ബന്ധപ്പെട്ട പ്രത്യേകതയുള്ള ഫീച്ചറുകള്‍ ടൈപ്പ് ചെയ്ത് (ML-TTKarthika ഫോണ്ടില്‍ അല്ലെങ്കില്‍ യൂണികോഡില്‍) അയക്കുക. അവയ്‌ക്കൊപ്പം എഴുത്തുകാരന്‍/എഴുത്തുകാരുടെ ഫോട്ടോ/ഫോട്ടോകളും ഫീച്ചറുമായി ബന്ധപ്പെട്ട ഫോട്ടോകളും mb4youth@gmail.com -മിലേക്ക് അയക്കുക.
TRENDS
RELATED ARTICLES
e-MAGAZINE

 ©  Copyright Mathrubhumi 2013. All rights reserved.