മൊറയൂര്‍ : എല്‍.ഡി.എഫ് മൊറയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സി.പി.എം. ജില്ലാകമ്മിറ്റിയംഗം എം.എ. റസാഖ്് ഉദ്ഘാടനംചെയ്തു. കെ. ഹംസ അധ്യക്ഷതവഹിച്ചു. ഏരിയാസെക്രട്ടറി കെ. മജ്‌നു, നാസര്‍ പുല്‍പ്പറ്റ, എല്‍. മാധവന്‍, കുഞ്ഞിമൊയ്തീന്‍, സ്ഥാനാര്‍ഥി കെ.പി. സുമതി എന്നിവര്‍ പ്രസംഗിച്ചു.