ചാരുംമൂട് : ചുനക്കര നടുവില്‍ പ്ലാന്തോട്ടത്തില്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ ഡെനിയും ഇലിപ്പക്കുളം ഷാരോനില്‍ കെ.പി. മത്തായിയുടെയും പൊന്നമ്മയുടെയും മകള്‍ ഷെല്ലിയും വിവാഹിതരായി.

ചാരുംമൂട് : മുതുകാട്ടുകര രാജ്വില്ലയില്‍ പരേതനായ പി. രാജന്‍കുട്ടിയുടെയും ബാലസരസ്വതിയുടെയും മകന്‍ വിമല്‍രാജും തിരുവന്തപുരം വാമനപുരം ആനക്കുടി ഈട്ടിമൂട്ടില്‍ അഞ്ജലി ഭവനില്‍ എന്‍. രഞ്ജന്റെയും ജി.എസ്. ലതയുടെയും മകള്‍ അഞ്ജലിയും വിവാഹിതരായി.