കൊടിയത്തൂര്‍: നാട്ടരങ്ങ് ചാത്തപ്പറമ്പ് സംഘടിപ്പിക്കുന്ന നാലാമത് അഖില കേരളാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച കൊടിയത്തൂര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ തുടക്കം. വൈകിട്ട് 5.30-ന് കിക്കോഫ്.