എല്‍.രാമസ്വാമി
തിരുവനന്തപുരം:
ജഗതി ബണ്ട്‌റോഡില്‍ ജെ.എം.എന്‍.ആര്‍.എ. 80ല്‍ എല്‍.രാമസ്വാമി(65 - പപ്പന്‍മേസ്തിരി, വാന്റോസ് ജങ്ഷന്‍) അന്തരിച്ചു. ഭാര്യ: കെ.രാധാമണി. മക്കള്‍: ബിനു, രജി, മനു. മരുമകള്‍: സിന്ധു. മരണാനന്തരച്ചടങ്ങ് ഞായറാഴ്ച 11ന്.

കൗസല്യ

വിതുര: മരുതാമല റോഡരികത്തു വീട്ടില്‍ പരേതനായ ശ്രീനിവാസന്റെ ഭാര്യ കൗസല്യ (57) അന്തരിച്ചു. മക്കള്‍: വിക്രമന്‍, മോഹനന്‍. മരുമകള്‍: ലത. സഞ്ചയനം ഞായറാഴ്ച 9ന്.

വിമല്‍കുമാര്‍

ആര്യനാട്: ആര്യനാട് കൊക്കോട്ടേല ചെറുമഞ്ചല്‍ രാഖി ഭവനില്‍ വിമല്‍കുമാര്‍ (കല്യാണി - 52) അന്തരിച്ചു. ഭാര്യ: വല്‍സല. മക്കള്‍: രാഖി, രാഹുല്‍. മരുമകന്‍: സൂരജ്‌ഘോഷ്. സഞ്ചയനം വെള്ളിയാഴ്ച 9ന്.

ഗോപാലന്‍

ചെമ്പൂര്: നെയ്യാറ്റിന്‍കര അമരവിള എന്‍.ഐ.ടി. മഞ്ചാംകുഴി പുത്തന്‍വീട്ടില്‍ ഗോപാലന്‍ (പാസ്റ്റര്‍ സി.ജോസഫ്-68) അന്തരിച്ചു. ഭാര്യ: നിര്‍മ്മല. മക്കള്‍: മോളി, ചിന്നു. മരുമക്കള്‍: പ്രസാദ്, അനില്‍കുമാര്‍.