ഗൗരി
പുറത്തൂര്‍: ആലപ്പാട് ഗവ. എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പരേതനായ കൊടപ്പുള്ളി ശങ്കരനാരായണന്‍ മാസ്റ്ററുടെ ഭാര്യ ഗൗരി (91) അന്തരിച്ചു. മക്കള്‍: മോഹന്‍ദാസ്, സേതുലക്ഷ്മി, പ്രസന്നകുമാരി, പരേതയായ ശ്രീവത്സ, സുവര്‍ണ്ണ, സുരേഷ്ബാബു, കേശവന്‍. മരുമക്കള്‍: വേലായുധന്‍, രവീന്ദ്രന്‍, പ്രതാപന്‍, നന്ദനന്‍, ലക്ഷ്മിഭായ്, നിര്‍മ്മല, ചിത്ര.