രാഘവന്‍
പാടൂക്കാട്: ആസ്​പത്രിയിലേക്ക് വരുന്നതിനിടെ വാഹനാപകടത്തില്‍ വയോധികന്‍ മരിച്ചു. പുതുപ്പുള്ളി രാഘവന്‍ (87) ആണ് മരിച്ചത്.
ചൊവ്വാഴ്ച പെരുമ്പിള്ളിശ്ശേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ രാഘവന്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.
മക്കള്‍: വിമല, പ്രേമല, സുരേഷ്, ഷഗീല, സന്തോഷ്, സുനില, സജീഷ്. മരുമക്കള്‍: മനോഹരന്‍, പരേതനായ സുരേഷ്, അംബിക, വിശാഖന്‍, രതി, രവീന്ദ്രന്‍, സോന. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.