വിശ്വാസം, മറയില്ലാതെ..
പഞ്ചഭൂത സ്ഥലങ്ങള്‍
ശിവചൈതന്യം പ്രകൃതിയായി നിറയുന്ന മഹാക്ഷേത്രങ്ങളിലൂടെ, പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു തീര്‍ഥയാത്ര... നിര്‍ഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവന്‍. ധൂര്‍ജടിയും ഭസ്മലേപനുമായ വൈരാഗി....
അമ്മയെത്തേടി.. അഞ്ചിടം താണ്ടി..
അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയപേക്ഷിച്ചുള്ള തീര്‍ത്ഥാടനം ഭരണങ്ങാനത്ത് മാത്രം അവസാനിക്കുന്നതല്ല. ആ ധന്യ ജീവിതത്തിന്റെ ഭാഗമായ അഞ്ച് വിശുദ്ധ സ്ഥലങ്ങളില്‍...
ആറുപടൈ വീടുകള്‍
തിരുപ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്. തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം. പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും. സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍...
പൗര്‍ണമി നാളില്‍ മംഗളാദേവിയില്‍
പെരിയാര്‍ കാടുകളുടെ ഗഹനതയില്‍, കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് മംഗളാദേവി ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണമിയില്‍ മാത്രം തുറക്കുന്ന തകര്‍ന്ന കാനനക്ഷേത്രം....
നാഥന്റെ വീഥികളില്‍
നെബോ മലയില്‍ നിന്നു നോക്കിയാല്‍ കാനാന്‍ ദേശം കാണാം. ഇസ്രായേലിന്റെ മക്കളെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച മോശ അവര്‍ക്കു വാഗ്ദത്തം ചെയ്ത ഭൂമി. ഞങ്ങളെ മോഹിപ്പിച്ചു...
ഹര ഹര മഹാദേവ' -മുന്നില്‍ നീങ്ങുന്ന യാത്രാ സംഘത്തിലൊരാള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ വിളിച്ചു. ' ഭം ഭം ഭോലാനാഥ്' -മലയിറങ്ങുന്ന തീര്‍ഥാടകരുടെ പ്രത്യഭിവാദനം. ഇവിടെ എല്ലാം ശിവസ്മരണയിലാണ്....
രണ്ടാം കല്യാണ കോവില്‍
അറുപത് വയസ്സായോ? വിവാഹിതനാണോ? ഇണ ജീവിച്ചിരുപ്പുണ്ടോ? എങ്കില്‍ ഉടനെ പുറപ്പെടുക. തിരുക്കടയൂരമ്പലത്തില്‍ പോവുക. വീണ്ടും കല്യാണം കഴിക്കുക! തമാശ പറയുകയല്ല. അറുപതു വയസ്സു...
ഗോളാന്തരയാത്ര
തമിഴ് നാട്ടിലെ പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങള്‍. തിരുമംഗലക്കുടിയില്‍ സൂര്യന്‍, തിങ്കളൂരില്‍ ചന്ദ്രന്‍, വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ, തിരുവേങ്കാട് ബുധന്‍, ളാങ്കുടിയില്‍...
ആത്മാക്കളുടെ പ്രദക്ഷിണവഴിയില്‍
ആത്മാക്കള്‍ തലങ്ങും വിലങ്ങും പായുന്നു...ചിലര്‍ ഏന്തി വലിഞ്ഞ് ഉരുളിയിലെ പാലു കുടിക്കുന്നു, മറ്റു ചിലര്‍ മധുരപലഹാരങ്ങള്‍ തിന്നുന്നു. ശ്രീകോവിലിന് മുന്നില്‍...






