• DESTINATION
    • Abroad
    • India
    • Kerala
  • THEMES
    • Adventure
    • Biking
    • Pilgrimage
    • Eco Tourism
    • Cuisine
    • Off Track
  • CELEBRITY
  • BLOG
  • PHOTOS
    • Gallery
    • Parting shot
    • Photo Classroom
    • Photo Safari
  • SUBSCRIBE
  • MATHRUBHUMI


 

 

ADVENTURE
ആന വരുന്നേ..
ആനയെത്തേടിയുള്ള സഞ്ചാരമാണ് വയനാടന്‍ കാടുകളുടെ ആകര്‍ഷണം.ഈ ആനത്താരകളാകട്ടെ വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ, എന്‍ബെഗൂര്‍, തോല്‍പ്പെട്ടി, നാഗര്‍ഹൊളെ കാടുകളിലായി വ്യാപിച്ചുകിടക്കുന്ന ആനത്താരയിലൂടെ ഒരു സഞ്ചാരം........ കൊക്കലഹണ്ടിയില്‍ നിന്ന് ശ്രീരംഗഹള്ളിയിലേക്കുള്ള പാതയില്‍ വഴിയിലെമ്പാടും കണ്ടു, ആനകളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത വേലികള്‍... പകല്‍ പോലും ആനകള്‍ സഞ്ചരിക്കും, മാരിഗുഡി കാടിന്റെ ഈ അതിര്‍ത്തി ഗ്രാമത്തിലെ....
സാഹസികര്‍ക്കു മാത്രം
മലകളും താഴ്‌വരകളും താണ്ടി, മനം നിറഞ്ഞ്, മൂന്നാറിന്റെ തണുത്ത വഴികളിലൂടെ അതിര്‍ത്തി കടന്ന്,കൊടൈക്കനാലിലേക്കൊരു ട്രെക്കിങ് മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള...
ആറാട്ടിനാനകള്‍ എഴുന്നള്ളി...
കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന...
ഗവിയിലെ ഹരിതമൗനം
പശ്ചിമഘട്ടത്തിലെ സുന്ദരവും സമ്പന്നവുമായ കാനനക്കാഴ്ചകളിലേയ്ക്കാണ് ഇനി നിങ്ങള്‍ കടക്കുന്നത്. ഈ ഹരിതവനങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന ശപഥം...
അഗസ്ത്യഹൃദയം
അഗസ്ത്യഹൃദയം തേടി പോകാം. കൊടും കാടിന്റെ പൊരുളറിഞ്ഞ്, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താണ്ടി അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര. 36 കിലോമീറ്റര്‍ നടന്ന്...
മാനം മേലേ... മല മേലേ...
വാഗമണിലൂടെയുള്ള യാത്രക്കിടയില്‍ ഒരാള്‍ തീര്‍ച്ചയായും പറഞ്ഞുപോകുന്ന ഒരു വരി ഉണ്ട്. സവാരി ഗിരി ഗിരി ഗിരി ഗിരി... സത്യം! എങ്ങും ഗിരി നിരകളാണ്. ഇടയില്‍ കുറേ പുല്‍മേടുകള്‍,...
പെരിയാര്‍ കനവുകള്‍
പേരമരങ്ങളില്‍ കാട്ടുതത്തകള്‍ ചിലച്ചു. അകലെ നിന്ന് ഒരു വേഴാമ്പലിന്റെ വിളി മലകളില്‍ മുഴങ്ങി. അകിലു പഴുക്കുന്ന മഴക്കാലത്ത് കാട്ടിലെ കിളികള്‍ക്കൊക്കെ സന്തോഷം....
തേജസ്വിനിയുടെ മാറില്‍...
ഉന്മാദിനിയെ പോലെ തേജസ്വിനി.....ദൂരെ നിന്നേ അവളുടെ ശീല്‍ക്കാരങ്ങള്‍ കേട്ടു തുടങ്ങി. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകിയതിലുള്ള പരിഭവം മുഴുവന്‍ അവള്‍ പാറകളില്‍...
മധുരം ഗായതി
അവിശ്വസനീയമായി തോന്നാം- സഹ്യന്റെ മകന്‍ കുത്തനെയുള്ള കയറ്റം എളുപ്പത്തില്‍ കയറിപോയിരിക്കുന്നു. മരക്കൊമ്പുകള്‍ ഒടിഞ്ഞുകിടക്കുന്നു. ചവിട്ടി മെതിക്കപ്പെട്ട പുല്ലിന്‍കൂട്ടം....
സപ്തതടാകക്കരയില്‍, കാട്ടില്‍...
ഒരു യാത്ര പോയേ പറ്റു. എങ്ങനെ? എങ്ങോട്ട് ? എപ്പോ? എനിക്കിഷ്ടമുള്ളിടത്ത്, എന്റെയിഷ്ടത്തിന്. പണ്ട് ഏതോ ഒരു സുഹൃത്ത് പറഞ്ഞ ഗെറ്റ് എവേ ക്യാംപ് ഓര്‍മ്മ വന്നു. ആ പേരും ഒരു കാരണമാവാം....
© Copyright 2012 Mathrubhumi. All rights reserved.