
വിശ്വാസം, മറയില്ലാതെ..
Posted on: 17 Sep 2011
Text & Photos: Jyothi Karat
|
| Jyothi Karat |
|
| ദിഗംബര സൗന്ദര്യം: ആകാശത്തെ അംബര (വസ്ത്രം)മാക്കിയവന്‍, ദിഗംബരന്. ക്യാമറക്കണ്ണിലൂടെ ഈ നഗ്നസൗന്ദര്യം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന നാഗ സംന്യാസിമാര്‍ |
|
| മോക്ഷദായിനി: ജന്മാന്തര പാപങ്ങളെ കഴുകിക്കളയുന്ന ഗംഗാജലപാനം |
|
| ചരസ്സിന്റെയും ചായയുടെയും ഗന്ധമുള്ള ടെന്റുകളിലെ ഒരു കാഴ്ച്ച |
|
| ആരാധനയുടെ ഭ്രമാത്മകലോകം: നാഗസംന്യാസിമാരുടെ പൂജാവേള |
|
| കാമനകളേയും ലജ്ജയേയും മറികടന്നാല്‍ അതീതരായി: ഭസ്മലേപിതനായ ഒരു നാഗസംന്യാസി |
|
| അമൃതം ഗമയ: കുംഭമേള നാളുകളില്‍ ഗംഗ അമൃതായി മാറും എന്നു വിശ്വാസം ഗംഗാമയ്യയെ പ്രണിക്കുന്ന നാഗ ബാബ |
|
| വൈവിധ്യവൈചിത്ര്യങ്ങളുടെ സംഗമഭൂമിയാണ് കുംഭമേള, ഈ ശരീരങ്ങള്‍ പോലെ |