കോളം - ട്രാവല്‍ ട്രാന്‍സ്‌

മലമുകളിലെ അത്ഭുത നഗരത്തില്‍ മോഹന്‍ലാല്‍

Mohanlal

 കൈലാസ യാത്ര മുടങ്ങിയ ഏതോ നിമിഷത്തില്‍ എന്റെ മനസ്സില്‍ കയറിക്കൂടിയതാണ് മാച്ചു പിക്ചു.ആ സ്ഥലത്തേപ്പറ്റി ആരൊക്കെയോ പറഞ്ഞിരുന്നു. പാബ്ലോ നെരൂദ എഴുതിയ കവിതയുടെ മലയാള പരിഭാഷ യാദൃശ്ചികമായി വായിച്ചിരുന്നു. എല്ലാം ചേര്‍ന്ന് മാച്ചു പിക്ചു മനസ്സില്‍ കൂടുകൂട്ടി.പക്ഷേ മോഹിച്ചില്ല.മോഹിച്ചാല്‍ നടന്നില്ലെങ്കിലോ?ആഗ്രഹിക്കാതെ അങ്ങിനെയിരുന്നപ്പോള്‍ അത് സാധ്യമാവാന്‍ പോകുന്നു.അതിലൊരു സുഖമുണ്ട്.


എന്റെയൊപ്പം സുചിയുമുണ്ടായിരുന്നു.ഞങ്ങള്‍ സാവോ പോളോ വഴി യാത്ര തുടര്‍ന്നു.ലാറ്റിമേരിക്കയുടെ മണ്ണും ആകാശവും കണ്ട്,രാത്രികളും നൃത്തങ്ങളും കണ്ട്,വ്യത്യസ്ത രുചികള്‍ അനുഭവിച്ചുകൊണ്ട്.....ഒരു നാള്‍ മാച്ചുപിക്ചുവിന്റെ മലയടിവാരത്തില്‍ ഞങ്ങള്‍ എത്തി.

മോഹന്‍ലാല്‍ നടത്തിയ യാത്രയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ സെപ്തംബര്‍ ലക്കം യാത്ര കാണുക


For Subscription

Contact

Circulation - 0495 2362 595
Shinukumar -Ph. 9895742010
Email : shinukumar@mpp.co.inഅഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/