തീം ടൂറിസം - പില്‍ഗ്രിമേജ്‌

മുലപ്പാല്‍ മണമുള്ള ദേവി

 

ഗര്‍ഭസ്ഥശിശുവിനെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ പ്രസവം വരെ കാത്തുരക്ഷിക്കുന്ന അമ്മ. ഐതിഹ്യങ്ങളുടെ പട്ടുചേല ചുറ്റിയ തമിഴകത്തെ അസംഖ്യം ദേവതകള്‍ക്കു നടുവിലെ മുലപ്പാല്‍ മണമുള്ള ദേവി.ഈ ദേവിയുടെ സന്നിധിയിലെത്തുന്നവരില്‍ മക്കളില്ലാത്തതിന്റെ ദുഖഭാരം പേറുന്നവരുണ്ടാകും. കുഞ്ഞിനെ അപകടം കൂടാതെ കാത്തുരക്ഷിക്കണമെന്ന പ്രാര്‍ഥനയുമായെത്തുന്ന ഗര്‍ഭിണികളുണ്ടാകും. നീണ്ട വഴിപാടുകള്‍ക്കൊടുവില്‍ ലഭിച്ച കുഞ്ഞിനെ പല്ലക്കിലിരുത്തി പ്രദക്ഷിണം നടത്തുന്നവരേയും കാണാം. ഐതിഹ്യമുറങ്ങുന്ന ഈ ദേവീസന്നിധിയിലേയ്ക്ക് ഒരു യാത്ര.


ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ജൂലായ് ലക്കം യാത്രയില്‍


For subscription
Contact : 0495-2362595
Email : circulation@mpp.co.in

Online Subscription
http://digital.mathrubhumi.com/135151/Mathrubhumi-Weekly/Yathra-2013-July#dual/1/1

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/