വേട്ടനിലങ്ങളുടെ പകര്‍ത്തു ചിത്രങ്ങള്‍
ചില കാടുകള്‍ നമ്മെ മാടിവിളിക്കും..... മനസില്‍ യാത്രയുടെ റോഡുവെട്ടിയിട്ടിരിക്കുന്നവര്‍ക്ക് ഒരിക്കലും ആവിളി കേള്‍ക്കാതിരിക്കാനാവില്ല..... അത്തരമൊരുവിളിയായിരുന്നു നാഗര്‍ഹൊളെയുടേത്........
ആര്‍ദ്രം അഗുംബെ
ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. ഓര്‍മ്മകളില്‍ കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ കുളിരു മാത്രം ഇപ്പോഴും ഒരു പക്ഷെ... അഗുംബെ,...
മഞ്ഞ് പുതച്ച വഴിയിലൂടെ
'ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ ' എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ....
കാനനമനം
ഒരു സംസ്ഥാനം പല ലോകം-വിനോദ സഞ്ചാര മേഖല കര്‍ണാടകയെ അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഡാന്‍ഡേലിയും അതിന് അടിവരയിടുന്നു. കാനനനിഗൂഢതകളില്‍ കൗതുക കാഴ്ചകളൊരുക്കി, താളമിട്ടൊഴുകുന്ന...
ഭുജംഗയ്യന്റെ ആലനഹള്ളി
ഒരെഴുത്തുകാരന്റെയും കഥാപാത്രത്തിന്റെയും ജന്മം കൊണ്ട് മിത്തായിത്തീര്‍ന്ന കന്നഡ ഗ്രാമമാണ് ആലനഹള്ളി. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരന്റെയും ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍...
മോഹിപ്പിക്കും മാല്‍ഗുഡി...
It was Monday morning. Swaminathan was reluctant to open his eyes. He considered Monday specially unpleasant in the calender. After the delicious freedom of Saturday and Sunday , it was difficult to get into the Monday mood of work and discipline. He shuddered at the very thought of school: that dismal yellow building ;the fire eyed Vedanayagam, his class teacher; and the Head Master with his thin long cane ... The Magic of malgudi ( R.K.Narayan...
കൊങ്കണ്‍പാതയിലൂടെ പാല്‍കടലിലേക്ക്...
ബീച്ചുകള്‍ക്ക് പ്രസിദ്ധമായ ഗോവയിലേക്കൊരു യാത്ര ബീച്ച് കാണാനായിരുന്നില്ല പക്ഷെ.. ഇന്റര്‍നെറ്റിന്റെയും ഗൂഗിളിന്റെയും സഹായത്തോടെ മനസ്സു കൊണ്ടൊരു യാത്ര നടത്തിയ ശേഷം ഞാനെന്റെ...
Hampi.... the silent marvel !
Hampi and Jog, the two famous iconic things in karnataka state. It's been six years since I am in this state and I had not visited both, but always wanted to. In order to materialize that we set forth to Hampi last weekend. Myself,two of my roomies and another friend who was a last minute entry, got into the rajahamsa from Udupi to Hospet on saturday night. Reached at Hospet KSRTC bus stand around 7 in the morning, and from there itself we got the...
അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും.....
കാത്തുനില്‍ക്കാതൊഴുകുമീ കാലത്തിന്‍ കയത്തിലെന്നെ കാലിടറിവീഴാതെ കാക്കുമിതേത് ശക്തിയതെങ്കിലും കാത്തുവയ്ക്കുന്നിതാ ഞാന്‍ നിനക്കായീരണ്ടക്ഷരങ്ങള്‍ നന്ദി! എന്നോ മനസ്സില്‍...





