ABROAD
ചുവപ്പും പച്ചയും നീലയും നിറങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന വെള്ളച്ചാട്ടം. ആ സചിത്ര കാര്‍ഡിന്റെ പിന്നില്‍ ഇംഗ്ലീഷില്‍ അച്ചടിച്ചിട്ടുണ്ടാവും- വൈദ്യുതി ദീപാലംകൃതമായ നയാഗ്ര വെള്ളച്ചാട്ടം. കുട്ടിക്കാലത്ത് അമ്മാമന്റെ കത്തുമായി ചിത്ര പോസ്റ്റ്കാര്‍ഡുകളിലെ നിറം മങ്ങാത്ത ദൃശ്യമാണത്. പലകാലത്തെ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ കാനഡയില്‍ നിന്ന് ..
INDIA
കറുത്ത പുക തുപ്പി ഒഴുകുന്ന വണ്ടികള്‍.തീപ്പെട്ടിക്കൂടുകള്‍ പോലെ മാനം മുട്ടെ നിരന്നു നില്‍ക്കുന്ന കറുപ്പം വെളുപ്പുംകലര്‍ന്ന ചാരനിറത്തിലുള്ള നഗരക്കാഴ്ചകള്‍ .രാത്രിയും പകലുമില്ല.തിരക്കിലാവുന്ന ബാംഗ്ലൂര്‍ എന്ന ഐ.ടി നഗരത്തില്‍ എല്ലാം യാന്ത്രികമാണ്.മുന്‍കൂട്ടി ഉറപ്പിച്ചുവെച്ച സമയവും ദിവസവും ജോലിയും.താക്കോല്‍ കൊടുത്തവിട്ട പാവകളെ പോലെ ..
KERALA
വിട്ടുമാറാന്‍ എത്ര ശ്രമിച്ചാലും വശീകരിച്ചടുപ്പിക്കുന്ന പ്രൗഢസുന്ദരിയാണ് അനന്തപുരി. അവളുടെ ഭാവപ്പകര്‍ച്ചകളെ, അംഗോപാംഗ ലാവണ്യത്തെ, ഭരണനൈപുണിയെ വിലയിരുത്തുകയാണ് പ്രശസ്ത നിരൂപകനായ പി. കെ. രാജശേഖരന്‍ ലോകം പെരട്ടാനൊള്ള വിത്യയൊക്കെ വന്നറുണ ചന്തയല്ലിയോടാ നമ്മുടെ ഇവിടം? സി.വി.രാമന്‍പിള്ള, 'ധര്‍മരാജ',1913 എന്റെ തിരുവനന്തപുരത്തെ കാക്കത്തൊള്ളായിരം ..
ANILAL
ബ്രസീലില്‍ നിന്നും തിരിച്ചു പോരുന്നതിനു മുന്‍പ് ഒരുദിവസം ഞങ്ങളുടെ ബ്രസീലിയന്‍ സുഹൃത്ത് അഗുസ്‌റൊ (Augusto ) യുടെ വീട്ടില്‍ ചെല്ലണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോകണമെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു. പ്രത്യക പരിപാടികളില്ലാത്ത ഒരു ഞായറാഴ്ച അതിനായി തെരഞ്ഞെടുത്തു. അഗുസ്‌ടോയും അന്ന് റെഡിയായിരുന്നു. അദ്ദേഹത്തിന്റെ വീട് സോ പൗലോ സിറ്റിയില്‍ നിന്നും ..
NPRAJENDRAN
കാഴ്ച്ചകള്‍ക്കപ്പുറമുള്ള നേപ്പാളിന്റെ വര്‍ത്തമാനങ്ങളിലൂടെ എന്‍.പി രാജേന്ദ്രന്റെ യാത്ര ഒരു തെങ്ങു പോലുമില്ലാത്ത നാട്ടിലെങ്ങനെ തേങ്ങയ്ക്ക് ഈ പ്രാധാന്യം ഉണ്ടായതെന്നത് അത്ഭുതമായി തോന്നി. വില്‍പനക്കാരിലൊരാളോട് വെറുതെ വില ചോദിച്ചു. ഒരു നാളികേരത്തിന്റെ വില നാല്‍പ്പതു രൂപ വരും. ഇന്ത്യന്‍ രൂപയാണെങ്കില്‍ ഇരുപത്തഞ്ച് ! കേരളത്തിലെ നാളികേരകൃഷിക്കാര്‍ ..