മുതലകള്‍ക്കും കാട്ടാനകള്‍ക്കും നടുവില്‍
യാത്രാദൈവങ്ങള്‍ അങ്ങിനെയാണ്. ഭക്തരെ വെല്ലുവിളികളിലൂടെ മാത്രമേ അവര്‍ പരീക്ഷിക്കൂ. വാല്‍പ്പാറയിലെ അനുഭവങ്ങളിലൂടെ അനിതാ നായര്‍ യാത്രകളുടെ ദൈവം തീര്‍ത്തും...
ഏകാന്തതയുടെ രാജപാതകള്‍
ഹൈവേകള്‍ പെണ്‍സഞ്ചാരികളെ എന്തു പഠിപ്പിക്കുന്നു? വെറുതെ ഓടിത്തീര്‍ക്കുന്ന ദൂരം മാത്രമാണോ ഒരു യാത്ര? കൂട്ടുകാരിയുമൊത്ത് പെട്ടെന്നു നടത്തിയ ഒരു ഹൈവേ ഡ്രൈവ്...
നിലമ്പൂരെത്തിയിട്ട് നീ എന്തു ചെയ്യും?' ഒരാവശ്യവുമില്ലാതെ നിലമ്പൂരിലേക്കു യാത്ര പുറപ്പെടുന്നതു കണ്ട് അതിശയിച്ചാവണം അച്ഛനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചത്....
കാര്‍ത്തഹീനയില്‍ ഒരിടവേള
കാര്‍ത്തഹീനയിലേക്കുള്ള വഴി വരണ്ടതും ശൂന്യവുമായിരുന്നു. മുന്നോട്ടു പോകും തോറും വഴി വിജനമായി വന്നു. എന്നാല്‍, കുറെ കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വ്യത്യസ്തമായ യാത്ര നടത്തിയതു...
രുചിഭേദങ്ങളുടെ ദ്വീപ്
ഒരു മലേഷ്യന്‍ യാത്രയുടെ ഓര്‍മ്മകള്‍...... ഇവിടെ കുടുംബക്കാരുണ്ടോ? 'ഇല്ല'. 'സുഹൃത്തുക്കള്‍?' 'ഇല്ല' 'ബിസിനസ്സിനായിരിക്കും, ല!' 'അല്ല. ഇവിടെ ഹോളിഡേയ്ക്കു വന്നതാണ്..'...
പെണ്‍വഴിയിലെ പിന്‍വിളികള്‍
ഏകാന്തയാത്രകളില്‍ നിഴല്‍ പോലെ നിന്നെ പിന്തുടരുന്നതെന്ത്? സഞ്ചാരികളുടെ അനാദിയായ കുലത്തില്‍ നിന്നു നിന്നെ വേറിട്ടു നിറുത്തുന്നതെന്ത്? ഒരു പെണ്‍സഞ്ചാരിയുടെ...
കഥകഥപ്പെട്ടികള്‍!
പ്രശസ്ത ഇന്‍ഡോ-ആംഗ്ലിയന്‍ എഴുത്തുകാരി അനിതാ നായരുടെ പംക്തി. ഓര്‍മ്മകളില്‍ കൂകിപ്പായുന്ന തീവണ്ടികളിലേറി അനിതയുടെ ആദ്യയാത്ര.
മനോദ്വീപിലെ കടല്‍ക്കാഴ്ച്ചകള്‍
1190 ദ്വീപുകള്‍. അതിലൊന്നില്‍ ഒറ്റയ്ക്ക് മാലിദ്വീപിന്റെ പ്രലോഭനങ്ങളിലൂടെ അനിതാനായര്‍.... ഭൂമധ്യരേഖയില്‍ കോര്‍ത്തിട്ട മാലയാണ് 1190 ചെറു പവിഴദ്വീപുകള്‍ ചേര്‍ന്ന...






