• DESTINATION
    • Abroad
    • India
    • Kerala
  • THEMES
    • Adventure
    • Biking
    • Pilgrimage
    • Eco Tourism
    • Cuisine
    • Off Track
  • CELEBRITY
  • BLOG
  • PHOTOS
    • Gallery
    • Parting shot
    • Photo Classroom
    • Photo Safari
  • SUBSCRIBE
  • MATHRUBHUMI


 

 

CELEBRITY TRAVEL
എന്റെ പ്രിയനഗരിയില്‍..
ക്വാലാ ലംപൂര്‍ എനിക്ക് പുതിയൊരു നഗരമല്ല. പലതവണ വന്നിട്ടുളള ഒരു ചിരപരിചിത നഗരം. കുഞ്ഞുന്നാളില്‍ അച്ഛനോടൊപ്പമാണ് ആദ്യം പോയത്. അന്നത്തെ മലേഷ്യയുടെ ചിത്രം പക്ഷെ മനസിലില്ല. പിന്നീട് മുതിര്‍ന്നപ്പോള്‍ പലതവണ പോയി, അഞ്ചാറ് തവണ ഷൂട്ടിങ്ങിനായി തന്നെ പോയി. പക്ഷെ ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സുപ്രിയ കൂടെയുണ്ടെന്നതു തന്നെ. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്രയായതിനാല്‍ ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇത്തിരി നിമിഷങ്ങളിലെ മധുവിധുവായിരുന്നു....
ശ്വേതതീരങ്ങളില്‍
ശ്വേതാ മേനോന്‍ പഞ്ചാരമണല്‍ത്തരികളോട് കിന്നാരം ചൊല്ലി ബീച്ചുകളില്‍ നിന്നും ബീച്ചുകളിലേക്ക്. ഹോക്കാ പഴങ്ങളുടെ മധുരം നുകര്‍ന്ന് ഡ്യൂ ദ്വീപിലെ കാഴ്ചകളിലൂടെ...
പറന്ന് പറന്ന് ജോണ്ടി..
ക്രിക്കറ്റിലെ 'പറക്കും ജോണ്ടി' പറന്നു കൊണ്ടേയിരിക്കുന്നു. ദേശാടനപ്പക്ഷിയെപ്പോലെ. ഇന്നു കാശ്മീരില്‍, നാളെ കുമരകത്ത്, പിറ്റേന്നു കോവളത്ത്.. നിരന്തര യാത്രികനായ...
കൊള്ളാലോ ഹൈദരാബാദ്!
ഇന്നസെന്റിന്റെ യാത്രകള്‍ -കഷ്ടകാലത്തിലും ശിഷ്ടകാലത്തിലും. ഓരോ യാത്രയും അദ്ദേഹം ആഘോഷമാക്കുന്നു. യാത്രക്കു വേണ്ടി ഹൈദരാബാദിലേക്ക് ഇന്നസെന്റിന്റെ കുടുംബയാത്ര.......
യൗവ്വനം യാത്രയിലാണ്‌
ഇന്ത്യന്‍ ഫാഷന്‍ റാംപുകളില്‍ ചുവടുവെയ്ക്കുന്ന പ്രശസ്ത മലയാളി മോഡലുകളായ ലക്ഷ്മി ആനന്ദും രാജീവ് പിള്ളയും റിലാക്‌സേഷന്‍ മൂഡില്‍, ഒരു ഔട്ടിങ്ങില്‍.. തളിരിലയിലയില്‍...
ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍
ചെട്ടിനാട്. നാട്ടുകോട്ടകളുടെ പുരാതനദേശം. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, എ പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവര്‍, നടന്നും കാളവണ്ടിയിലും...
കാവ്യരമണീയം എന്റെ കാസര്‍കോട്‌
യക്ഷഗാനത്തിന്റെ നാട്ടിലേക്ക്, തുളുനാടന്‍ തുടുപ്പുകളിലേക്ക്, ഓര്‍മ്മകളുടെ തേരിലേറി കാവ്യാമാധവന്റെ കാസര്‍കോടന്‍ യാത്ര
എന്റെ നാടായ കാസര്‍കോടിനെ പറ്റി...
മാനത്തെ കൊട്ടാരത്തില്‍
റിമ കല്ലിങ്കല്‍ മേഘങ്ങള്‍ക്കിടയില്‍ ഒരു താമസം, മലമുടിയില്‍ ഒരു തടാകം. ആഹ്ലാദത്തിന്റെ ആകാശത്തില്‍ ഉത്സവം... റിമയും കൂട്ടുകാരും ഹൃദയതടാകക്കരയിലൂടെ ചെമ്പ്രമുടിയിലേക്ക്......
കടല്‍ കൊട്ടാരങ്ങള്‍ തേടി
കടലിലെ കാഴ്ചകളും അനുഭവങ്ങളും തേടി ജനനേതാക്കളുടെ സാഹസയാത്ര. മുന്‍മന്ത്രി എം.കെ. മുനീര്‍, എം.എല്‍.എമാരായ വി.ഡി. സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍ എന്നിവര്‍...
ബുദ്ധം ശരണം...
Prithviraj സ്വര്‍ഗത്തേക്കാള്‍ സുന്ദരമായിരുന്നു ലേ, മേഘസ്‌ഫോടനത്തില്‍ തകരും മുമ്പ്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ലേയിലെ ഗ്രാമവഴികളിലൂടെ നടന്‍ പൃഥ്വിരാജിന്റെ...
കടല്‍ കാതില്‍ പറഞ്ഞത്‌
Priyamani തിരകളുടെ താളം നുകര്‍ന്ന്, അന്തിവെളിച്ചത്തില്‍ നനഞ്ഞ്, തിരക്കുകള്‍ക്ക് അകലെയുള്ള ഒരു തീരത്ത് പ്രിയാമണി
സാഗരസന്ധ്യകളെ എനിക്കിഷ്ടമാണ്....
മുസാഫിര്‍ ഹൂം യാരോ...
മോഹന്‍ലാലിനെപ്പോലെ മകന്‍ പ്രണവും സഞ്ചാരപ്രിയനാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് യാത്രകള്‍ ചെയ്യുകയാണ് പ്രണവ്. തനിയെ. തീവണ്ടിയിലും ബസ്സിലും...
© Copyright 2012 Mathrubhumi. All rights reserved.