മെക്‌സിക്കന്‍ തീരനഗരമായ കാന്‍കണില്‍ അവധി ആസ്വദിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സണ്ണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും അദ്ദേഹത്തിന്റെ മാതാപിതാക്കളും സണ്ണിക്കൊപ്പമുണ്ട്. "കുടുംബത്തോട് ഒപ്പമായിരിക്കുന്നതിനെക്കാള്‍ വലുതല്ല ഒന്നും" എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ ചിത്രമായ റായീസിലാണ് സണ്ണി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ ലൈലാ ഓ ലൈല എന്ന ഗാനത്തിന് ചുവടുകള്‍ വച്ചത് സണ്ണിയായിരുന്നു.

 

Tan tan tan!!! Yay! Love the sun here! cancun Mexico!!

A post shared by Sunny Leone (@sunnyleone) on

 

Nothing is greater then being with your family :) The Weber's!! @dirrty99

A post shared by Sunny Leone (@sunnyleone) on

 

Finally getting some sun and a tan!!! So so nice!

A post shared by Sunny Leone (@sunnyleone) on

 

So nice to finally be on a beach vacation Cancun Mexico!!

A post shared by Sunny Leone (@sunnyleone) on