mouni royനാഗകന്യക എന്ന പരമ്പരയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് മൗനി റോയി. ഹിന്ദി ചാനലായ കളേഴ്‌സില്‍ സ്‌പ്രേഷണം ചെയ്തിരുന്ന നാഗിന്‍ എന്ന പരമ്പരയാണ് മലയാളത്തിലേക്ക് നാഗകന്യകയായി മൊഴി മാറിയെത്തിയത്.

പരമ്പരയുടെ രണ്ടാംഭാഗ( നാഗിന്‍2) വും ഹിറ്റായിരുന്നു. പരമ്പര അവസാനിച്ചതിനു ശേഷം ഇപ്പോള്‍ ഷിക്കാഗോയില്‍ അവധി ആഘോഷത്തിലാണ് മൗനി. സുഹൃത്തുക്കളൊടൊപ്പമുള്ള അവധിയാഘോഷത്തിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ മൗനി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ക്യോം കി സാസ് ഭീ കഭീ ബഹു ധീ എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി മിനി സ്‌ക്രീനിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരില്‍ ഒരാള്‍ കൂടിയാണ് മൗനി.

മൗനിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

 

This cuddling weather, the saved kisses , standing on her rooftop; imaged in my mind etc etc ..

A post shared by mon (@imouniroy) on

 

Taaa yet again from Murakami & I !🙋🏻

A post shared by mon (@imouniroy) on

 

I love a place that gives flights to my mind, soul to my imagination . How beautiful it is to be able to imagine in abundance. To make characters, role play in my head, travel in the thought planes. To look away and find yourself in the realms of an alternate reality, a castle, a fort on the hills, a village or just a piggyback with baba sitting on plain grass in a tiny park in Cooch Behar. Then when i was filling out a color book ; him introducing me to Shakespeare's Tempest & chaucers Canterbury Tales only for his daughter to fall madly in love with literature (Mr Fitzwilliam Darcy) waxing reality (any real man) !!! Thank thy mind, for my imagination makes thy fantasies into my reality. Too real , too scary, too beautiful. Go imagine!

A post shared by mon (@imouniroy) on

'നാഗകന്യക' മൗനി റോയ് @ ഇന്‍സ്റ്റഗ്രാം ഗാലറി കാണാം...