ടി, അവതാരക, ക്രിക്കറ്റ് കമന്റേറ്റര്‍- ഇത്രയൊക്കെ പറയുമ്പോഴേക്കും നമ്മുടെ മനസ്സില്‍ തെളിയുന്നത് മന്ദിരാ ബേദിയുടെ മുഖമായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. 

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ പ്രീതിയായും ക്രിക്കറ്റ് കമന്ററി ബോക്‌സിലെ മിന്നും താരമായും മന്ദിര നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗോവയില്‍ അവധി ആഘോഷിക്കുകയാണ് മന്ദിര ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാമില്‍ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുമ്പ് മനാലി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും മന്ദിര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

മന്ദിരയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ

 

I dig shoots like this one! 😎 #goa #sun #swim #shoot

A photo posted by Mandira Bedi (@mandirabedi) on

 

It's good to take all those layers off.. 😎 #goa #ashwem #morjim #beach #sun #sea #sand

A photo posted by Mandira Bedi (@mandirabedi) on

 

From the snow capped mountains.. it's straight to the #beach !! #ashwem #morjim #goa #laplage

A photo posted by Mandira Bedi (@mandirabedi) on