ഗ്രീസില്‍ അവധിആഘോഷത്തിലാണ് താരസുന്ദരി എമി ജാക്‌സണ്‍. മൈക്കോണോസ് ദ്വീപാണ് ആഘോഷത്തിനായി എമി തിരഞ്ഞെടുത്തത്. സുഹൃത്തായ സാറാ സൊഫാനിക്കൊപ്പമാണ്  ആഘോഷം.

ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിട്ടുമുണ്ട്. ശങ്കര്‍- രജനികാന്ത്- അക്ഷയ്കുമാര്‍ ടീമിന്റെ യന്തിരനാണ് എമിയുടെ പുറത്തെത്താനുള്ള ചിത്രം. ബ്രിട്ടീഷ് വംശജയായ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

മദിരാസി പട്ടണം, തെരി, ഐ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങളിലെ നായികയായിരുന്നു. തുടര്‍ന്ന് ബോളിവുഡ് സിനിമകളായ ഏക് ദിവാനാ ഥാ, ആക്ഷന്‍ ജാക്‌സണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

 

Painting the town red | @kstewartstylist X @soukibelair ❤️

A post shared by Amy Jackson (@iamamyjackson) on

 

Back to my favourite island ❤️🇬🇷

A post shared by Amy Jackson (@iamamyjackson) on

 

My happy place 🐬✨

A post shared by Amy Jackson (@iamamyjackson) on

 

My EveryThang 🐙🦄💥💘

A post shared by zarazoffany (@zarazoffany) on