Sreebala Postആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധാനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ടെന്നുമുള്ള എം.എം.ഹസ്സന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശ്രീബാല.കെ.മേനോന്‍. വോട്ടിടാന്‍ പോകേണ്ട ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കുകയാണോ പുറത്തുപോവുകയാണോ വേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. 

തിരുവനന്തപുരത്ത് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഹസ്സന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.