രീന കപൂര്‍ ഖാനു പിന്നാലെ മാതൃത്വം ആഘോഷമാക്കുകയാണ് ബോളിവുഡ് താരം ലിസ ഹെയ്ഡന്‍. ജനുവരിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വിവരം ലിസ ആരാധകരുമായി പങ്കുവച്ചത്. പിന്നീട് ഗര്‍ഭകാലത്തെ പല ചിത്രങ്ങളും ലിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇക്കുറി പോസ്റ്റ് ചെയ്ത ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രമാണ് ലിസ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോപ്പ് പതയ്ക്കിടയിലൂടെ ലിസയുടെ നിറവയര്‍ വ്യക്തമായി കാണാം. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

🐳

A post shared by Lisa Haydon (@lisahaydon) on

2016 ലായിരുന്നു വ്യവസായിയായ ദിനോ ലാല്‍വാനിയുമായുള്ള ലിസയുടെ വിവാഹം. ക്വീന്‍, യേ ദില്‍ ഹേ മുഷ്‌കില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലിസ ടെലവിഷന്‍ പരമ്പരയായ ദ ട്രിപ്പിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അമ്മയാകുന്നതിന്റെ സന്തോഷത്തില്‍ ലിസ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കൂടി...

London Nights 💕

A post shared by Lisa Haydon (@lisahaydon) on

🤰🏽🐦Polaroids

A post shared by Lisa Haydon (@lisahaydon) on

🐷🐷🐷

A post shared by Lisa Haydon (@lisahaydon) on

❤️

A post shared by Lisa Haydon (@lisahaydon) on