സുസ്മിതാ സെന്നിനു പിന്നാലെ, എഡ് ഷീരന്റെ 'ഷേപ്പ് ഓഫ് യു' എന്ന ഗാനത്തിന് ചുവടുവയ്പ്പുകളുമായി നടി അഹാന കൃഷ്ണകുമാര്‍. സഹോദരിമാര്‍ക്കൊപ്പമാണ് അഹാനയുടെ പ്രകടനം.

നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 92000ല്‍ അധികം ആളുകളാണ് ഇതിനോടകം അഹാനയുടെയും സഹോദരിമാരുടെയും നൃത്തം കണ്ടത്.

നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാനയുടെ അരങ്ങേറ്റം.

അഹാനയുടെയും സഹോദരിമാരുടെയും നൃത്തം കാണാം.

'ഷേപ്പ് ഓഫ് യു' ഒഫീഷ്യല്‍ വീഡിയോ