ഷ്ടങ്ങളിലും താല്പര്യങ്ങളിലും അതിവേഗമാറ്റങ്ങളുണ്ടാകുന്നു. സെക്‌സിലും പ്രകടമാണ് മാറ്റങ്ങള്‍. സ്ത്രീകള്‍ താല്പര്യങ്ങള്‍ തുറന്നു പറയുന്നു. യുവത്വം ഇഷ്ടങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു. ബന്ധങ്ങളെ സ്വതന്ത്രമാക്കുന്നു. ഇനിയുമെന്തെല്ലാമാണ് യുവത്വത്തിന്റെ സെക്‌സ് അഭിപ്രായങ്ങള്‍. ഇഷ്ടങ്ങള്‍ അടയാളപ്പെടുത്താനുള്ള സര്‍വേയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. 18നും 30നും ഇടയില്‍ പ്രായമായവര്‍ക്കാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നത്.