anjali varmaFashion to me?
അന്ധമായ അനുകരണങ്ങളിലേക്ക് പോകാതെ സ്വന്തമായൊരു സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ പിന്തുടരുക. അത് നമ്മുടെ കാലാവസ്ഥയ്ക്കും ശൈലിക്കും യോജിച്ചതുമായിരിക്കണം

Sense of tsyle?
പഴമയില്‍ എപ്പോഴും പുതുമയെ കാണുന്നു. തികച്ചും തന്മയത്വത്തോടെ അതിനെ അവതരിപ്പിക്കുന്നു.

Essentials in a women's wardrobe?
ഹാന്‍ഡ്‌ലൂം സാരി, ഡെനിം, കുര്‍ത്തികള്‍, ജാക്കറ്റ്, സ്റ്റാള്‍

Words that describe me best?
പാഷനേറ്റീവ്

Things you never leave home without?
ലിപ് കളര്‍, മുക്കുത്തി

Ideal outfit in office?
സാരിയും ഹൈനെക് ബ്ലൗസും

Ideal costume for wedding parties?
കാഞ്ചീപുരം സാരിക്കൊപ്പം വ്യത്യസ്തമായ ബ്ലൗസും ട്രഡീഷണല്‍ ആഭരണങ്ങളും

Casual day for friends?
കംഫര്‍ട്ടബിളായി ധരിക്കാന്‍ പറ്റുന്ന എന്തും

My shopping tsrategy?
പ്രകൃതിദത്ത നാരുകളാലും പ്രകൃതി ദത്ത നിറങ്ങളാലും നിര്‍മിച്ച വസ്ത്രങ്ങളെല്ലാം എനിക്ക് പ്രിയങ്കരമാണ്. ഇവ ഉപയോഗിച്ച് മനോഹരവും പകരം വയ്ക്കാനാകാത്തതുമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നു.

Valuable tips for women?
അത്യാവശ്യത്തിന് മാത്രം മേക്കപ്പ് ഉപയോഗിക്കുക. ചര്‍മത്തിന് ദോഷം വരുത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക. പ്രകൃതിയോട് ഇണങ്ങിയ വസ്ത്രങ്ങളും രീതികളും പിന്തുടരുക.

My fashion icon?
നല്ല ഫാഷന്‍ സെന്‍സുള്ള ആരും..

New projects?
കേരളത്തിന്റെ പരമ്പരാഗത നെയ്ത്തുകലയെ വിപണനരംഗത്ത് മുന്‍നിരയില്‍ എത്തിക്കുകയും അതിലൂടെ നെയ്ത്തുകലാകാരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമം.

My dream?
പിമ കൗട്ടന്‍ (Puma Qutn)എന്ന ബ്രാന്‍ഡിലൂടെ ഓര്‍ഗാനിക് ക്ലോത്തിങ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക

Formal wearExecutive
ജാക്കറ്റ്അജ്‌റക് പ്രിന്റ് ചെയ്തത്
ഇന്നര്‍ഓര്‍ഗാനിക് കോട്ടണ്‍,വെജിറ്റബിള്‍ ഡൈയ്ഡ് ടോപ്
സ്‌കര്‍ട്ട്അജ്‌റക് ജ്യോമെട്രിക്കല്‍ പ്രിന്റഡ് സ്‌കര്‍ട്ട്

Casual wear
കലംകാരിയും ഖാദി കോട്ടണും

www.pimaqutn.com
http://www.facebook.com/pimaqutn