മണ്ഡല മഹോത്സവം...

Posted on: 23 Dec 2012നീര്‍വാരം: കുറ്റിപ്പിലാവ് തലച്ചില്വന്‍ ഭഗവതീക്ഷേത്രത്തില്‍ മണ്ഡല ഉത്സവം 28ന് ആഘോഷിക്കും.

പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമം, ഒമ്പതിന് വഴിപാടുകള്‍, ഒരു മണിക്ക് അന്നദാനം, നാലിന് മുതുമലക്കോട്ട എഴുന്നള്ളത്ത്, ആരിന്‍ താലപ്പൊലി എഴുള്ളത്ത്, രാത്രി ഒമ്പതിന് അപ്പനിവേദ്യം, 9.30ന് മുതുമല തലച്ചൂല്‍ വെള്ളാട്ട്,10.00ന് രംഗപൂജ. 10.30ന് കളിയാട്ടക്കാവിലമ്മ, നാടന്‍ കലാദൃശ്യവിരുന്ന്, പുലര്‍ച്ചെ 4.30ന് ദേവന്മാരുടെ തിറ, 7.00ന് പുണ്യാഹപൂജ

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad