പരിഹാരം കാണണം

Posted on: 23 Dec 2012കല്പറ്റ: വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വയനാട് സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. പി. ചാത്തുക്കുട്ടി ആവശ്യപ്പെട്ടു. കൃഷിയും ജീവനും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad