ശ്രീശങ്കര വിദ്യാമന്ദിരത്തിന് നൂറുശതമാനം വിജയം

Posted on: 23 Dec 2012കല്പറ്റ: കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ എന്‍.ഐ.ഒ.എസ്. പാഠ്യപദ്ധതിപ്രകാരമുള്ള സെക്കന്‍ഡറി (എസ്.എസ്.എല്‍.സി.) പരീക്ഷയില്‍ കല്പറ്റ ശ്രീശങ്കര വിദ്യാമന്ദിരത്തിന് നൂറുശതമാനം വിജയം. ഇവിടെ നിന്നും പരീക്ഷയെഴുതിയ 14 പേരും വിജയിച്ചു. സെക്കന്‍ഡറി പരീക്ഷയെഴുതുന്ന രണ്ടാമത്തെ ബാച്ചാണിത്. വിജയികളെ സ്‌കൂള്‍ മാനേജുമെന്റും പി.ടി.എ. കമ്മിറ്റിയും അഭിനന്ദിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad