മണ്ഡല ഉത്സവവും താലപ്പൊലിയും

Posted on: 23 Dec 2012മീനങ്ങാടി: പുറക്കാടി പൂമാല പരദേവതാക്ഷേത്രത്തില്‍ മണ്ഡല ഉത്സവസമാപനവും താലപ്പൊലിയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.

തിങ്കളാഴ്ച രാവിലെ ആറിന് ഗണപതിഹോമം, പത്തിന് കലവറ നിറയ്ക്കല്‍, 10.30ന് പറവെപ്പ്, 5.30ന് ഭജന, 6.30ന് ലളിതാസഹസ്രനാമജപം, 9.05ന് ഭക്തിഗാനമേള.

ചൊവ്വാഴ്ച രാവിലെ ആറിന് ഗണപതിഹോമം, ഒന്നിന് അന്നദാനം, ഏഴിന് താലംവരവ്, 7.30ന് തോറ്റം, 8.30 തായമ്പക, 9.30ന് താലംവരവ്, 10.30ന് ആറാട്ടെഴുന്നള്ളത്ത്, 11.30ന് നൃത്തസംഗീതനാടകം - ചക്രായുധം.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad